വി​സ്താ​ര തി​രു​വ​ന​ന്ത​പു​രം-​ ഡ​ല്‍​ഹി പ്ര​തി​ദി​ന ഫ്ലൈ​റ്റ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്നു
വി​സ്താ​ര തി​രു​വ​ന​ന്ത​പു​രം-​ ഡ​ല്‍​ഹി പ്ര​തി​ദി​ന ഫ്ലൈ​റ്റ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്നു
Wednesday, October 16, 2019 11:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​സ്താ​​​ര എ​​യ​​ർ​​ലൈ​​ൻ​​സ് ന​​​വം​​​ബ​​​ര്‍ ഒ​​​മ്പ​​​ത് മു​​​ത​​​ല്‍ ഡ​​​ല്‍​ഹി​​​യി​​​ല്‍ നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് നേ​​​രി​​​ട്ടു​​​ള്ള പ്ര​​​തി​​​ദി​​​ന ഫ്ലൈ​​​റ്റ് സ​​​ര്‍​വീ​​​സ് ആം​​​ര​​​ഭി​​​ക്കു​​​ന്നു. നി​​​കു​​​തി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ ഇ​​​ക്കോ​​​ണ​​​മി ക്ലാ​​​സി​​​ല്‍ 5299 രൂ​​​പ​​​യും ബി​​​സി​​​ന​​​സ് ക്ലാ​​​സി​​​ല്‍ 21,999 രൂ​​​പ​​​യു​​​മാ​​​ണ് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ന്നു ഡ​​​ല്‍​ഹി​​​യി​​​ലേ​​​ക്കും ഡ​​​ല്‍​ഹി​​​യി​​​ല്‍ നി​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കും ഫ്ലൈ​​​റ്റ് ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു. വി​​​സ്താ​​​ര​​​യു​​​ടെ വെ​​​ബ്സൈ​​​റ്റ് വ​​​ഴി​​​യും ഐഒഎ​​​സ്, ആ​​​ന്‍​ഡ്രോ​​​യ്ഡ് മൊ​​​ബൈ​​​ല്‍ ആ​​​പ്പു​​​ക​​​ള്‍ വ​​​ഴി​​​യും കൂ​​​ടാ​​​തെ ഓ​​​ണ്‍​ലൈ​​​ന്‍ ട്രാ​​​വ​​​ല്‍ ഏ​​​ജ​​​ന്‍​സി​​​ക​​​ളും ട്രാ​​​വ​​​ല്‍ ഏ​​​ജ​​​ന്‍റു​​​ക​​​ള്‍ വ​​​ഴി​​​യും ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് ന​​​ട​​​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.