എൽഐസി പോളിസി പുതുക്കൽ 30 വരെ
Monday, November 18, 2019 11:40 PM IST
ചെ​ന്നൈ: ലാ​പ്സാ​യ പോ​ളി​സി​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള യ​ജ്ഞം ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ (എ​ൽ​ഐ​സി) 30 വ​രെ നീ​ട്ടി.

2013 ഡി​സം​ബ​ർ 31-നു​ശേ​ഷം വാ​ങ്ങി​യ പോ​ളി​സി​ക​ളി​ലാ​ണി​ത്. ലി​ങ്ക് ചെ​യ്ത പോ​ളി​സി​ക​ളി​ൽ പ്രീ​മി​യം മു​ട​ങ്ങി മൂ​ന്നു വ​ർ​ഷം വ​രെ​യാ​യ​വ​യും അ​ല്ലാ​ത്ത പോ​ളി​സി​ക​ളി​ൽ അ​ഞ്ചു വ​ർ​ഷം​വ​രെ​യാ​യ​വ​യും പു​തു​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.