ആൽഫാ എഡ്ജ് 4 ഡി റണ്ണിംഗ് ഷൂവുമായി അഡിഡാസ്
Thursday, November 21, 2019 12:08 AM IST
കൊച്ചി: അഡിഡാസ് പുതിയ ആൽഫാ എഡ്ജ് 4 ഡി റണ്ണിംഗ് ഷൂ വിപണിയിലിറക്കുന്നു. ഉപയോഗിക്കുന്ന ആളുടെ ചലനരീതികൾ, ഭാരം, ഗതി എന്നിവയോട് പ്രതികരിക്കുന്ന രീതിയിലാണ് അഡിഡാസ് 4 ഡി രൂപകൽപന ചെയ്തിരിക്കുന്നത്. കാർബണ്‍ ഡിജിറ്റൽ ലൈറ്റ് സിന്തെസിസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓക്സിജനും പ്രകാശവും ഉപയോഗിച്ചു പ്രിന്റു ചെയ്ത സോളാണ് പ്രധാന സവിശേഷത. തെരഞ്ഞെടുത്ത അഡിഡാസ് സ്റ്റോറുകളിലും www.shop.adidas.co.in എന്ന വെബ്സൈറ്റിലൂടെയും ഇന്നു മുതൽ ഷൂ ലഭ്യമാകും. വില 27,999 രൂപ. കൂടുതൽ വിവരങ്ങൾക്ക് www.adidas.com .