വിദേശനാണ്യ ശേഖരം കൂടി
Friday, November 22, 2019 11:40 PM IST
മും​ബൈ: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം 44,824.9 കോ​ടി ഡോ​ള​റാ​യി വ​ർ​ധി​ച്ചു. ന​വം​ബ​ർ 15 ലെ ​നി​ല​യാ​ണി​ത്. ആ ​ആ​ഴ്ച​യി​ൽ 44.1 കോ​ടി ഡോ​ള​റാ​ണു ശേ​ഖ​ര​ത്തി​ൽ വ​ർ​ധി​ച്ച​ത്. ത​ലേ ആ​ഴ്ച 171 കോ​ടി ഡോ​ള​ർ വ​ർ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.