ക്ലി​ക്ക് ടു ​ബൈ ഹോം ​എ​ക്സ്പോ​യു​മാ​യി ശോ​ഭ
Saturday, December 7, 2019 11:55 PM IST
കൊ​​​ച്ചി: വീ​​ടു​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നി​​​ൽ വാ​​​ങ്ങു​​​ന്ന​​​തി​​​നു ക്ലി​​​ക്ക് ടു ​​​ബൈ ഹോം ​​​എ​​​ക്സ്പോ​​​യു​​​മാ​​​യി റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ക​​​ന്പ​​​നി​​​യാ​​​യ ശോ​​​ഭ ലി​​​മി​​​റ്റ​​​ഡ്. ക​​​ന്പ​​​നി​​​യു​​​ടെ ര​​​ജ​​​ത ജൂ​​​ബി​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ക്ലി​​​ക്ക് ടു ​​​ബൈ ഹോം ​​​എ​​​ക്സ്പോ ക​​​ന്പ​​​നി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 14 മു​​​ത​​​ൽ 16 വ​​​രെ ശോ​​​ഭ​​​യു​​​ടെ ഉ​​​യ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്തെ അ​​​തി​​​ഥി​​​ക​​​ൾ, അ​​​ഭ്യു​​​ദ​​​യ​​​കാം​​​ക്ഷി​​​ക​​​ൾ എ​​​ന്നി​​​വ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് കൊ​​​ണ്ടു​​​ള്ള പ്ര​​​ത്യേ​​​ക ഓ​​​ണ്‍​ലൈ​​​ൻ സം​​​വാ​​​ദ​​​വും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. www.sobha.com/click2buy എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ക​​​ഴി​​​ഞ്ഞ മാ​​​സം 23 മു​​​ത​​​ൽ ത​​​ന്നെ ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.