പുതിയ ബ്രാ​ൻഡുമായി കോ​ൻ​സെ​ക് ടെ​ക്നോ​ള​ജീ​സ്
Monday, January 27, 2020 11:53 PM IST
കൊ​​​ച്ചി: റി​​​യാ​​​ദ് ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കോ​​​ൻ​​​സെ​​​ക് ടെ​​​ക്നോ​​​ള​​​ജീ​​​സി​​​ന്‍റെ പു​​​തി​​​യ ബ്രാ​​​ൻ​​ഡ് ലോ​​​ഗോ​​​യും വെ​​​ബ്സൈ​​​റ്റും പു​​​റ​​​ത്തി​​​റ​​​ക്കി. എ​​​ച്ച്ആ​​​ർ​​​ഡി ട്രെ​​​യി​​​ന​​​ർ മ​​​ധു ഭാ​​​സ്കര​​​നാ​​​ണ് ലോ​​​ഗോ ലോ​​​ഞ്ച് നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്. വെ​​​ബ്സൈ​​​റ്റ് ലോ​​​ഞ്ച് മ​​​ർ​​​ക്ക​​​സ് നോ​​​ള​​​ജ് സി​​​റ്റി സി​​​ഇ​​​ഒ ഡോ. ​​​അ​​​ബ്ദു​​​ൽ സ​​​ലാം നി​​​ർ​​​വ​​​ഹി​​​ച്ചു.

ഭാ​​​ര​​​ത് മാ​​​താ കോ​​​ള​​​ജ് ഡ​​​യ​​​റ​​​ക്ട​​​റും മാ​​​നേ​​​ജ​​​രു​​​മാ​​​യ ഫാ. ​​​ജേ​​​ക്ക​​​ബ് ജി.​​ പാ​​ല​​യ്ക്കാ​​പ്പി​​ള്ളി, ബു​​​ക്ക​​​ർ​​​മാ​​​ൻ ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഇ.​​​എ​​​സ്. സ​​​ജീ​​​ന്ദ്ര​​​ൻ, പു​​​ൽ​​​കെ​​​ർ​​​റി​​​മ ഈ​​​സ്ത​​​റ്റി​​​ക്സ് സ്ഥാ​​​പ​​​ക​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ അ​​​ന്‍റോ​​​ണെ​​​ല്ല, ഭാ​​​ര​​​ത് മാ​​​താ കോ​​​ള​​​ജ് അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ അ​​​ഡ്വ. പ്ര​​​ദീ​​​പ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.