സ്വ​ർ​ണ​വി​ല വീ​ണ്ടും കൂടി
സ്വ​ർ​ണ​വി​ല വീ​ണ്ടും കൂടി
Monday, January 27, 2020 11:53 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണവി​​​ല വീ​​​ണ്ടും വ​​​ർ​​​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യു​​ടെ​​യും പ​​​വ​​​ന് 160 രൂ​​​പ​​​യു​​​ടെ​​​യും വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​​തോ​​​ടെ പ​​​വ​​​ന് 30,160 രൂ​​​പ​​​യും ഗ്രാ​​​മി​​​ന് 3,770 രൂ​​​പ​​​യു​​മാ​​യി.

ക​​​ഴി​​​ഞ്ഞ എ​​​ട്ടി​​​ന് ഗ്രാ​​​മി​​​ന് 3,800 രൂ​​​പ​​​യും പ​​​വ​​​ന് 30,400 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡ് വി​​​ല. പി​​​ന്നീ​​​ട് കു​​​ത്ത​​​നെ താ​​​ഴേ​​​ക്കി​​​റ​​​ങ്ങി​​​യ സ്വ​​​ർ​​​ണ​​വി​​​ല ഏ​​​താ​​​നും ദിവസങ്ങളാ​​​യി പ​​​ടി​​​പ​​​ടി​​​യാ​​​യി ഉ​​​യ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.