സ്വ​ർ​ണത്തിന്‍റെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം കു​റ​യ്ക്കു​മെ​ന്ന് പ്ര​തീ​ക്ഷ: ക​ല്യാ​ണ​രാ​മ​ൻ
Tuesday, January 28, 2020 10:53 PM IST
തൃ​​​ശൂ​​​ർ: കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ഇ​​​റ​​​ക്കു​​​മ​​​തി​​ച്ചു​​​ങ്കം നി​​​ല​​​വി​​​ലു​​​ള്ള 12 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് കു​​​റ​​​ച്ചാ​​​ൽ ജെം​​​സ്, ജ്വ​​​ല്ല​​​റി വ്യ​​​വ​​​സാ​​​യ​​​രം​​​ഗ​​​ത്തു വ​​​ള​​​ർ​​​ച്ച നേ​​​ടാ​​​മെ​​​ന്നു ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ.

വ്യ​​​ക്തി​​​ഗ​​​ത ആ​​​ദാ​​​യ​​​നി​​​കു​​​തി കു​​​റ​​​ച്ച് ജ​​​ന​​​ങ്ങ​​​ളു​​​ടെ ക്ര​​​യ​​​ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ൽ ഇ​​​ന്ത്യ ഉ​​​ദ്യ​​​മം ക​​​റ​​​ൻ​​​സി ര​​​ഹി​​​ത സ​​​മ്പ​​​ദ്‌​​​രം​​​ഗ​​​ത്തി​​​നു വ​​​ഴി​​​തെ​​​ളി​​​ച്ചു. ബി​​​ഐ​​​എ​​​സ് ഹോ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​ക്കി​​​യ​​​തു ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​ണ്. കൂ​​​ടു​​​ത​​​ൽ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ വ്യാ​​പാ​​രം ന​​​ട​​​ത്താ​​​ൻ ഇ​​തി​​ലു​​ടെ ക​​​ഴി​​​ഞ്ഞെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.