ഓ​ഹ​രിവി​പ​ണി​യി​ൽ മു​ന്നേ​റ്റം
ഓ​ഹ​രിവി​പ​ണി​യി​ൽ മു​ന്നേ​റ്റം
Wednesday, February 12, 2020 11:28 PM IST
മും​​ബൈ: ഓ​​ഹ​​രി വി​​പ​​ണി​​യി​​ലെ മു​​ന്നേ​​റ്റം തു​​ട​​രു​​ന്നു. സെ​​ൻ​​സെ​​ക്സ് 349.76 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 41,565.90ൽ ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

നി​​ഫ്റ്റി 93.30 പോ​​യി​​ന്‍റ് മു​​ന്നേ​​റി 12,201.20 ലാ​​ണ് കു​​തി​​പ്പ് അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. സെ​​ൻ​​സെ​​ക്സ് നി​​ര​​യി​​ൽ ഹി​​ന്ദു​​സ്ഥാ​​ൻ യു​​ണി​​ലി​​വ​​ർ, കൊ​​ട്ട​​ക് ബാ​​ങ്ക്, നെ​​സ്‌​ലെ ഇ​​ന്ത്യ, ഐ​സി​ഐ​സി​എെ ബാ​​ങ്ക്, ഏ​​ഷ്യ​​ൻ പെ​​യി​​ന്‍റ്സ്, ടി​​സി​​എ​​സ്, ഇ​​ൻ​​ഫോ​​സി​​സ് എ​​ന്നി​​വ​​യാ​​ണ് കൂ​​ടു​​ത​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്. 5.17 ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ മു​​ന്നേ​​റി. അ​​തേ​​സ​​മ​​യം എ​​സ്ബി​​എെ, ഇ​​ൻ​​ഡ​​സ് ബാ​​ങ്ക്, സ​​ണ്‍ ഫാ​​ർ​​മ, എ​​ച്ഡി​​എ​​ഫ്സി, ടൈ​​റ്റ​​ൻ, എ​​ൻ​​ടി​​പി​​സി എ​​ന്നി​​വ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.