ഡി​പി വേ​ള്‍​ഡി​നു ബെസ്റ്റ് ഗ്രീൻ പു​ര​സ്​കാ​രം
Saturday, April 4, 2020 12:02 AM IST
കൊ​​​ച്ചി: മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് സ​​​പ്ലൈ ചെ​​​യി​​​ന്‍ അ​​​വാ​​​ര്‍​ഡു​​​ക​​​ളി​​​ല്‍ ഡി​​​പി വേ​​​ള്‍​ഡ് ഇ​​​ന്ത്യ​​​ക്ക് മി​​​ക​​​ച്ച ഗ്രീ​​​ന്‍ പ്രാ​​​ക്ടീ​​​സ​​​സ് പു​​​ര​​​സ്​​​കാ​​​രം ല​​​ഭി​​​ച്ചു. പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​വും സു​​​സ്ഥി​​​ര​​​വു​​​മാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ളെ മാ​​​നി​​​ച്ചാ​​​ണു പു​​​ര​​​സ്​​​കാ​​​രം. മും​​​ബൈ​​​യി​​​ല്‍ ന​​​ട​​​ന്ന ഒ​​​ന്‍​പ​​​താം മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് സ​​​പ്ലൈ ചെ​​​യി​​​ന്‍ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പു​​​ര​​​സ്​​​കാ​​രം സ​​മ്മാ​​നി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.