ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​എം​സി​യും ബ്രോ​ക്ക​റേ​ജും ഒ​ഴി​വാ​ക്കി ജി​യോ​ജി​ത്
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​എം​സി​യും ബ്രോ​ക്ക​റേ​ജും ഒ​ഴി​വാ​ക്കി ജി​യോ​ജി​ത്
Monday, April 6, 2020 12:22 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് 19 വൈ​​​റ​​​സ് വ്യാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രേ പോ​​​രാ​​​ടു​​​ന്ന ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ള​​​വു​​​ക​​​ൾ ജി​​​യോ​​​ജി​​​ത് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ​​​സ്. ജി​​​യോ​​​ജി​​​ത്തി​​​ന്‍റെ ഇ​​​ട​​​പാ​​​ടു​​​കാ​​​രാ​​​യ ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് 2020-21 വ​​​ർ​​​ഷ​​​ത്തെ ആ​​​നു​​​വ​​​ൽ മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് ചാ​​​ർ​​​ജും(​​​എ​​​എം​​​സി) ബ്രോ​​​ക്ക​​​റേ​​​ജ് ചാ​​​ർ​​​ജും പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​ണു തീ​​​രു​​​മാ​​​നം. ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ഒ​​​രു സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​വും ഒ​​​പ്പം ഫോ​​​ട്ടോ പ​​​തി​​​ച്ച പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഐ​​​ഡി കാ​​​ർ​​​ഡും profilechange @geojit.com എ​​​ന്ന മെ​​​യി​​​ൽ ഐ​​​ഡി​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ചാ​​​ൽ മ​​​തി​​​യാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.