കോ​വി​ഡ് 19: കൊ​ച്ചൗ​സേ​പ്പ് ചി​റ്റി​ല​പ്പി​ള്ളി ര​ണ്ടു കോ​ടി ന​ല്‍​കി
കോ​വി​ഡ് 19: കൊ​ച്ചൗ​സേ​പ്പ് ചി​റ്റി​ല​പ്പി​ള്ളി ര​ണ്ടു കോ​ടി ന​ല്‍​കി
Tuesday, April 7, 2020 12:12 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ്-19 പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യി​​​ക്കൊ​​​ണ്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ര​​​ണ്ടു​​​കോ​​​ടി രൂ​​​പ സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി. കാ​​​ക്ക​​​നാ​​​ട് ക​​​ള​​​ക്ട​​​റേ​​​റ്റി​​​ല്‍​വ​​​ച്ച് കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ന​​​ല്‍​കി​​​യ ര​​​ണ്ടു​​​കോ​​​ടി രൂ​​​പ​​​യു​​​ടെ നെ​​​ഫ്റ്റ് ര​​​സീ​​​തും ആ​​​ശം​​​സാ പ​​​ത്രി​​​ക​​​യും മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ല്‍ കു​​​മാ​​​റി​​​നു കൈ​​​മാ​​​റി. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ എ​​​സ്. സു​​​ഹാ​​​സ് സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു.


വി-​​​ഗാ​​​ര്‍​ഡും സ​​​ഹോ​​​ദ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സാ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​നും, കോ​​​ഴി​​​ക്കോ​​​ട്ടെ ഗവ. ആ​​​ശു​​​പ​​​ത്രി​​​ക്കും 13 വെ​​​ന്‍റി​​​ലേ​​​റ്റ​​​റു​​​ക​​​ളും, മ​​​റ്റു ചി​​​കി​​​ത്സാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ന​​​ല്‍​കി.

സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ കോ​​​വി​​​ഡ്-19 പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ലും സ​​​ജീ​​​വ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.