വാ​ട്സ്ആപ്പിൽ നി​യ​ന്ത്ര​ണം
വാ​ട്സ്ആപ്പിൽ  നി​യ​ന്ത്ര​ണം
Tuesday, April 7, 2020 11:59 PM IST
മും​ബൈ: ​കോ​​വി​​ഡ്-19 നു​​മാ​യി ബ​​ന്ധ​​പ്പെ​​ട്ട വ്യാ​​ജ സ​​ന്ദേ​​ശ​​ങ്ങ​​ളു​​ടെ പ്ര​​ചാ​​ര​​ണം ത​​ട​​യു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി യൂ​​സേ​​ഴ്സി​​ന് മെ​​സേ​​ജ് ഫോ​​ർ​​വേ​​ഡ് ചെ​​യ്യു​​ന്ന​​തി​​ൽ നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി ഇ​​ൻ​​സ്റ്റ​​ന്‍റ് മെ​സേ​​ജിം​​ഗ് ആ​​പ്പാ​​യ വാ​​ട്സ്ആ​​പ്പ്. കൂ​​ടു​​ത​​ലാ​​യി പ്ര​​ച​​രി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന സ​​ന്ദേ​​ശ​​ങ്ങ​​ൾ ഒ​​ന്നി​​ല​​ധി​​കം ചാ​​റ്റി​​ലേ​​ക്ക് അ​​യ​​യ്ക്കു​​ന്ന​​തി​​നാ​​ണ് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. അ​​താ​​യ​​ത് ഫോ​​ണി​​ൽ ല​​ഭി​​ച്ച സ​​ന്ദേ​​ശം നി​​ര​​വ​​ധി ത​​വ​​ണ ഫോ​​ർ​​വേ​​ഡ് ചെ​​യ്യ​​പ്പെ​​ട്ട​​താ​​ണെ​​ങ്കി​​ൽ ആ ​​സ​​ന്ദേ​​ശം ഏ​​തെ​​ങ്കി​​ലും ഒ​​രു ഗ്രൂ​​പ്പി​​ലേ​​ക്കോ അ​​ല്ലെ​​ങ്കി​​ൽ ഒരു വ്യ​​ക്തി​​ക്കോ അ​​യ​​യ്ക്കാ​​നേ സാ​​ധി​​ക്കൂ.


നി​​ല​​വി​​ൽ ഒ​​രേസ​​മ​​യം അ​​ഞ്ചു പേ​​ർ​​ക്ക് സ​​ന്ദേ​​ശ​​ങ്ങ​​ൾ ഫോ​​ർ​​വേ​​​​ഡ് ചെ​​യ്യാ​​ൻ വാ​​ട്സ്ആ​​പ്പി​​ൽ സം​​വി​​ധാ​​ന​​മു​​ണ്ട്. വാ​ട്സ്ആ​പ്പ് സ​​ന്ദേ​​ശ​​ങ്ങ​​ളു​​ടെ ആ​​ധി​​കാ​​രി​​ക​​ത ഗൂ​​ഗി​​ളി​​ൽ സേ​​ർ​​ച്ച് ചെ​​യ്ത് ബോ​​ധ്യ​​പ്പെ​​ടു​​ന്ന​​തി​​നു​​ള്ള സം​​വി​​ധാ​​ന​​വും വാ​​ട്സ്ആ​​പ്പ് വൈ​​കാ​​തെ അ​​വ​​ത​​രി​​പ്പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.