കോ​വി​ഡ്-19: ടെ​ലി-ക​ണ്‍​സ​ള്‍​ട്ടേഷ​ന്‍ സൗകര്യമൊ​രു​ക്കി ക​ണ്ടംകു​ള​ത്തി
Thursday, April 9, 2020 12:11 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് -19ന്‍റെ ​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ടെ​​​ലി ക​​​ണ്‍​സ​​​ള്‍​ട്ടേ​​​ഷ​​​ന്‍ സൗ​​ക​​ര്യ​​മൊ​​​രു​​​ക്കി ക​​​ണ്ടം​​​കു​​​ള​​​ത്തി ആ​​​യു​​​ര്‍​വേ​​​ദ വൈ​​​ദ്യ​​​ശാ​​​ല. ഡോ​​​ക്ട​​​ര്‍​മാ​​​രു​​​മാ​​​യി രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ല്‍ വൈ​​​കി​​​ട്ട് ആ​​​റു​​​വ​​​രെ 9567865000, 9567865003 എ​​​ന്നീ ന​​​മ്പ​​​രു​​​ക​​​ളി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടാ​​മെ​​ന്ന് വൈ​​ദ്യ​​ശാ​​ല പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​റി​​യി​​ച്ചു. പ്ര​​​മേ​​​ഹ രോ​​​ഗി​​​ക​​​ള്‍ ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ മ​​​രു​​​ന്ന് ഉ​​​പേ​​​ക്ഷി​​​ക്ക​​​രു​​​ത്.

മേ​​​ഹ് യോ​​​ഗ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ര്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും ഈ ​​​മ​​​രു​​​ന്നു തു​​​ട​​​ര​​ണം. ലോ​​​ക്ക് ഡൗ​​​ണ്‍ സ​​​മ​​​യ​​​ത്തും കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ മെ​​​ഡി​​​ക്ക​​​ല്‍ ഷോ​​​പ്പു​​​ക​​​ളി​​​ലും മേ​​​ഹ് യോ​​​ഗ് പൗ​​​ഡ​​​റും, കാ​​​പ്‌​​​സ്യൂ​​​ളും ല​​​ഭ്യ​​​മാ​​​ണ്. ല​​​ഭ്യ​​​ത​​​യ്ക്ക് എ​​​ന്തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള ബു​​​ദ്ധി​​​മു​​​ട്ട് നേ​​​രി​​ടു​​ന്ന​​വ​​ർ 9567865005, 9567865002, 9567865020, 9567865501, 9947699721 എ​​ന്നീ ന​​ന്പ​​റു​​ക​​ളി​​ൽ വി​​ളി​​ച്ചാ​​ൽ സ​​ർ​​വീ​​സ് ചാ​​ർ​​ജ് ഈ​​ടാ​​ക്കാ​​തെ മ​​​രു​​​ന്നു​​​ക​​​ള്‍ നേ​​​രി​​​ട്ട് എ​​​ത്തി​​​ച്ചു ന​​​ല്‍​കും. പ​​​വ​​​ര്‍​യോ​​​ഗ്, നീ​​​ലി​​​കേ​​​ര ഹെ​​​യ​​​ര്‍ ഓ​​​യി​​​ല്‍, തു​​​ട​​​ങ്ങി അ​​​​വ​​​ശ്യ ആ​​​യു​​​ര്‍​വേ​​​ദ മ​​​രു​​​ന്നു​​​ക​​​ളും വൈ​​​ദ്യ​​​ശാ​​​ല നേ​​രി​​ട്ട് എ​​​ത്തി​​​ച്ചു ന​​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.