അ​ല്ലു അ​ര്‍​ജു​ന്‍ ചി​ത്രം ‘പു​ഷ്പ​’യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി
അ​ല്ലു അ​ര്‍​ജു​ന്‍ ചി​ത്രം ‘പു​ഷ്പ​’യു​ടെ  ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി
Thursday, April 9, 2020 12:11 AM IST
കൊ​​​ച്ചി: ആ​​​ര്യ, ആ​​​ര്യ 2 എ​​​ന്നീ സൂ​​​പ്പ​​​ര്‍​ഹി​​​റ്റ് ചി​​​ത്ര​​​ങ്ങ​​​ള്‍​ക്കു​​ശേ​​​ഷം സു​​​കു​​​മാ​​​ര്‍-​​അ​​​ല്ലു അ​​​ര്‍​ജു​​​ന്‍ കൂ​​​ട്ടു​​​കെ​​​ട്ട് വീ​​​ണ്ടു​​​മൊ​​​ന്നി​​​ക്കു​​​ന്ന ചി​​​ത്ര​​​മാ​​​യ പു​​​ഷ്പ​​​യു​​​ടെ ഫ​​​സ്റ്റ് ലു​​​ക്ക് പോ​​​സ്റ്റ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ങ്ങി. തെ​​​ലു​​​ങ്ക്, ത​​​മി​​​ഴ്, ക​​​ന്ന​​​ഡ, മ​​​ല​​​യാ​​​ളം, ഹി​​​ന്ദി എ​​​ന്നി​​​ങ്ങ​​​നെ അ​​​ഞ്ച് ഭാ​​​ഷ​​​ക​​​ളി​​​ലാ​​​ണ് ഫ​​​സ്റ്റ് ലു​​​ക്ക് പോ​​​സ്റ്റ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


രം​​​ഗ​​​സ്ഥ​​​ല​​​ത്തി​​​നു​​ശേ​​​ഷം സു​​​കു​​​മാ​​​ര്‍-​​മൈ​​​ത്രി മൂ​​​വി മേ​​​ക്കേ​​​ഴ്‌​​​സ് കൂ​​​ട്ടു​​​കെ​​​ട്ടി​​​ല്‍ ഒ​​​രു​​​ങ്ങു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ചി​​​ത്രം കൂ​​​ടി​​​യാ​​​ണ് പു​​​ഷ്പ. സം​​​ഗീ​​​ത സം​​​വി​​​ധാ​​​നം ദേ​​​വി ശ്രീ​​​പ്ര​​​സാ​​​ദ്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ കൊ​​​റോ​​​ണ​ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ലേ​​​ക്ക് അ​​​ല്ലു അ​​​ര്‍​ജു​​​ന്‍ 25 ല​​​ക്ഷം രൂ​​​പ സം​​​ഭാ​​​വ​​​ന ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.