ഡി​സ്‌​നി പ്ല​സ് ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ മി​ക​ച്ച ക​ഥ​ക​ള്‍ ഇ​ന്ത്യ​യി​ൽ
ഡി​സ്‌​നി പ്ല​സ് ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ  മി​ക​ച്ച ക​ഥ​ക​ള്‍ ഇ​ന്ത്യ​യി​ൽ
Thursday, April 9, 2020 12:11 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ മി​​​ക​​​ച്ച മീ​​​ഡി​​​യ ക​​​മ്പ​​​നി​​​യാ​​​യ സ്റ്റാ​​​ര്‍ ഇ​​​ന്ത്യ, ഹോ​​​ട്ട് സ്റ്റാ​​​റി​​​ന്‍റെ പ​​​രി​​​ഷ്‌​​​ക്ക​​​രി​​​ച്ച പ​​​തി​​​പ്പാ​​​യ ഡി​​​സ്‌​​​നി പ്ല​​​സ് ഹോ​​​ട്ട് സ്റ്റാ​​​റി​​​ലൂ​​​ടെ ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക​​​ഥ​​​ക​​​ളും സി​​​നി​​​മ​​​ക​​​ളും ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കെ​​​ത്തു​​​ന്നു.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച സൂ​​​പ്പ​​​ര്‍​ഹീ​​​റോ സി​​​നി​​​മ​​​ക​​​ള്‍, അ​​​നി​​​മേ​​​ഷ​​​ന്‍ സി​​​നി​​​മ​​​ക​​​ള്‍, കു​​​ട്ടി​​​ക​​​ളു​​​ടെ സി​​​നി​​​മ​​​ക​​​ള്‍, പു​​​തി​​​യ ബോ​​​ളി​​​വു​​​ഡ് സി​​​നി​​​മ​​​ക​​​ള്‍, എ​​​ക്‌​​​സ്‌​​​ക്ലൂ​​​സീ​​​വ് ഹോ​​​ട്ട്സ്റ്റാ​​​ര്‍ സ്‌​​​പെ​​​ഷ​​​ല്‍ ഷോ​​​ക​​​ള്‍, പ​​​രി​​​ധി​​​ക​​​ളി​​​ല്ലാ​​​ത്ത ത​​​ത്സ​​​മ​​​യ സ്‌​​​പോ​​​ര്‍​ട്സ് ആ​​​ക്‌ഷ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ പ്രേ​​​ക്ഷകര്‍​ക്കു ല​​​ഭി​​​ക്കും. ഡി​​​സ്‌​​​നി​​​പ്ല​​​സ് ഹോ​​​ട്ട്സ്റ്റാ​​​ര്‍ വി​​​ഐ​​​പി, ഡി​​​സ്‌​​​നി പ്ല​​​സ് ഹോ​​​ട്ട്സ്റ്റാ​​​ര്‍ പ്രീ​​​മി​​​യം, പ​​​ര​​​സ്യ പി​​​ന്തു​​​ണ​​​യു​​​ള്ള ബേ​​​സി​​​ക് പ​​​തി​​​പ്പ് എ​​​ന്നി​​​വ കാ​​​ഴ്ചക്കാ​​​ര്‍​ക്കു ല​​​ഭ്യ​​​മാ​​​യി തു​​​ട​​​ങ്ങി. നി​​​ല​​​വി​​​ലു​​​ള്ള എ​​​ല്ലാ വ​​​രി​​​ക്കാ​​​രും സ്വ​​​യ​​​മേ​​​വ പു​​​തി​​​യ സ​​​ബ്‌​​​സ്‌​​​ക്രി​​​പ്ഷ​​​ന്‍ പ്ലാ​​​നി​​​ലേ​​​ക്ക് അ​​​പ്‌​​​ഗ്രേ​​​ഡാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.