മാന്ദ്യത്തിലെന്ന് ബാങ്ക് ഓഫ് ഫ്രാൻസ്
മാന്ദ്യത്തിലെന്ന്  ബാങ്ക് ഓഫ് ഫ്രാൻസ്
Thursday, April 9, 2020 12:11 AM IST
പാ​രീ​സ്: ഫ്ര​ഞ്ച് സ​ന്പ​ദ്ഘ​ട​ന മാ​ന്ദ്യ​ത്തി​ലേ​ക്കു പ​തി​ച്ചെ​ന്ന് ബാ​ങ്ക് ഓ​ഫ് ഫ്രാ​ൻ​സ്. ജ​നു​വ​രി-​മാ​ർ​ച്ച് ത്രൈ​മാ​സ​ത്തി​ൽ ജി​ഡി​പി ആ​റു​ശ​ത​മാ​നം കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ബാ​ങ്ക് ന​ട​ത്തി​യ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി.

ഫ്രാ​ൻ​സി​ലെ വ്യ​വ​സാ​യ​ശാ​ല​ക​ൾ 56 ശ​ത​മാ​നം ശേ​ഷി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ൽ 78 ശ​ത​മാ​നം ശേ​ഷി വി​നി​യോ​ഗി​ച്ചി​രു​ന്നു.ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും ക​ടു​ത്ത മാ​ന്ദ്യ​മാ​ണ് വ​രു​ന്ന​തെ​ന്നും ഫ്രാ​ൻ​സി​ലെ കേ​ന്ദ്ര​ബാ​ങ്ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.