തൊ​ഴി​ൽ​ന​ഷ്‌​ടം ദാ​രി​ദ്ര്യ​ത്തോ​ത് കൂ​ട്ടും
തൊ​ഴി​ൽ​ന​ഷ്‌​ടം  ദാ​രി​ദ്ര്യ​ത്തോ​ത് കൂ​ട്ടും
Thursday, April 9, 2020 12:11 AM IST
ജ​നീ​വ: ഇ​ന്ത്യ​യി​ലെ 40 കോ​ടി അ​ട​ക്കം 270 കോ​ടി തൊ​ഴി​ലാ​ളി​ക​ളെ ദാ​രി​ദ്ര്യ​ത്തി​ലേ​ക്കു ത​ള്ളി​വി​ടാ​ൻ കോ​വി​ഡ്-19 കാ​ര​ണ​മാ​കു​മെ​ന്നു ലോ​ക തൊ​ഴി​ൽ​സം​ഘ​ട​ന (ഐ​എ​ൽ​ഒ).
അ​സം​ഘ​ടി​ത മേ​ഖ​ല​ക​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​രാ​ണ് ഇ​വ​ർ. ഏ​റ്റ​വും കു​റ​ഞ്ഞ വേ​ത​ന​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന ഇ​വ​രു​ടെ തൊ​ഴി​ലാ​ണ് പ​ക​ർ​ച്ച​വ്യാ​ധി​യെ​ത്തു​ട​ർ​ന്നു​ള്ള അ​ട​ച്ചി​ടീ​ലി​ൽ ആ​ദ്യം ന​ഷ്‌​ട​മാ​യ​ത്. ലോ​ക​ത്തി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രി​ൽ 81 ശ​ത​മാ​ന​വും അ​സം​ഘ​ടി​ത വി​ഭാ​ഗ​ത്തി​ലാ​ണെ​ന്ന് ഐ​എ​ൽ​ഒ ചൂ​ണ്ടി​ക്കാ​ട്ടി.


ഇ​ന്ത്യ​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രി​ൽ 90 ശ​ത​മാ​ന​വും അ​സം​ഘ​ടി​ത​മേ​ഖ​ല​യി​ലാ​ണെ​ന്ന് ഐ​എ​ൽ​ഒ ക​ണ​ക്കാ​ക്കു​ന്നു. ഈ ​വി​ഭാ​ഗ​ങ്ങ​ളു​ടെ വ​രു​മാ​ന​മാ​ർ​ഗം അ​ട​യു​ന്ന​തു കു​ടും​ബ​ങ്ങ​ളെ ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു താ​ഴെ​യാ​ക്കും.

കോ​വി​ഡ് വ്യാ​പ​നം തൊ​ഴി​ൽ​മേ​ഖ​ല​യ്ക്ക് ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ൾ സം​ബ​ന്ധി​ച്ച പ​ഠ​ന​റി​പ്പോ​ർ​ട്ടി​ലാ​ണ് ഐ​എ​ൽ​ഒ​യു​ടെ ഈ ​നി​ഗ​മ​ന​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.