ഇന്ധന ഉപയോഗം കുത്തനെ താണു
ഇന്ധന  ഉപയോഗം കുത്തനെ താണു
Thursday, April 9, 2020 10:36 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ൺ ന​ട​പ്പാ​യ​തോ​ടെ രാ​ജ്യ​ത്ത് ഇ​ന്ധ​ന ഉ​പ​യോ​ഗം കു​റ​ഞ്ഞു. മൊ​ത്തം ഉ​പ​യോ​ഗ​ത്തി​ൽ 17.79 ശ​ത​മാ​നം കു​റ​വാ​ണു മാ​ർ​ച്ചി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പെ​ട്രോ​ൾ വി​ല്പ​ന 16.37 ശ​ത​മാ​നം കു​റ​ഞ്ഞ് 21.5 ല​ക്ഷം ട​ൺ ആ​യി, ഡീ​സ​ൽ ഉ​പ​യോ​ഗം 24.23 ശ​ത​മാ​നം താ​ണ് 56.5 ല​ക്ഷം ട​ൺ ആ​യി.മൊ​ത്തം പെ​ട്രോ​ളി​യം ഉ​ത്പന്ന ഉ​പ​യോ​ഗം 160.8 ല​ക്ഷം ട​ൺ ആ​യി കു​റ​ഞ്ഞെ​ന്ന് ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.