പീറ്റ് ആൻഡ് ജോ റെയിൻകോട്ട്, പ്യൂമ കുട തരംഗമാകുന്നു
Sunday, May 24, 2020 12:18 AM IST
തൃശൂർ: പ്യൂമ കുടയും, സ്വന്തം ബ്രാൻഡായ പീറ്റ് ആൻഡ് ജോ റെയിൻകോട്ടുകളും വിപണിയിൽ തരംഗമാകുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി വൈവിധ്യമുള്ള ഡിസൈനുകളിലും നിറങ്ങളിലുമാണ് കുടകൾ ഒരുക്കിയിട്ടുള്ളത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കുറഞ്ഞവിലയിലാണ് റെയിൻകോട്ടുകളും കുടകളും വില്ക്കുന്നതെന്നു പ്യൂമയുടെ സാരഥികളായ ജോജു ചാലിശേരിയും പീറ്റർ ചാലിശേരിയും പറഞ്ഞു.