ഓഹരി വിപണി ഉയർന്നു
ഓഹരി വിപണി ഉയർന്നു
Thursday, July 16, 2020 10:27 PM IST
മും​​​​ബൈ: ഐ​​​ടി-​​​ബാ​​​​ങ്കിം​​​​ഗ് ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ പി​​​​ൻ​​​​ബ​​​​ല​​​​ത്തി​​​​ൽ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​ക്കു മു​​​​ന്നേ​​​​റ്റം. സെ​​​​ൻ​​​​സെ​​​​ക്സ് 420 പോ​​​​യി​​​​ന്‍റ് ഉ​​​​യ​​​​ർ​​​​ന്ന് 36,472 ലും ​​​​നി​​​​ഫ്റ്റി 121.75 പോ​​​​യി​​​​ന്‍റ് ക​​​​യ​​​​റി 10,739.95ലും ​​​​വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു. ഇ​​​​ൻ​​​​ഫോ​​​​സി​​​​സ് ആ​​ണ് സെ​​​​ൻ​​​​സെ​​​​ക്സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ഒ​​​​ന്നാം ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ലെ അ​​​​റ്റാ​​​​ദാ​​​​യം 11.4 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച​​​​ത് ഇ​​​ൻ​​​ഫോ​​​സി​​​സി​​​ന്‍റെ ഓ​​​​ഹ​​​​രി​​വി​​​​ല​​​​യി​​​​ൽ 9.45 ശ​​​​ത​​​​മാ​​​​നം വ​​​​രെ ക​​​​യ​​​​റ്റം സ​​​​മ്മാ​​​​നി​​​​ച്ചു. എം​​​​ആ​​​​ൻ​​​​ഡ് എം, ​​​​ഇ​​​​ൻ​​​​ഡ​​​​സ് ഇ​​​​ൻ​​​​ഡ് ബാ​​​​ങ്ക്, നെ​​​​സ്‌​​​ലെ ഇ​​​​ന്ത്യ, എ​​​​ച്ച്സി​​​​എ​​​​ൽ ടെ​​​​ക്, കൊ​​​​ട്ട​​​​ക് ബാ​​​​ങ്ക്, ബ​​​​ജാ​​​​ജ് ഫി​​​​നാ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളും നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി. എ​​​​ന്നാ​​​​ൽ ടെ​​​​ക് മ​​​​ഹീ​​​​ന്ദ്ര, ഐ​​​ടി​​​സി, എ​​​​ൻ​​​​ടി​​​​പി​​​​സി, പ​​​​വ​​​​ർ ഗ്രി​​​​ഡ്, ടൈ​​​​റ്റ​​​​ൻ , ഒ​​​​എ​​​ൻ​​​​ജി​​​​സി എ​​​​ന്നി​​​​വ പി​​​​ന്നോ​​​​ട്ടു​​​​പോ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.