2 ലക്ഷം കോടി പിന്നിട്ട് കേരളത്തിലെ എൻആർഐ നിക്ഷേപം
2 ലക്ഷം കോടി പിന്നിട്ട് കേരളത്തിലെ എൻആർഐ നിക്ഷേപം
Sunday, July 26, 2020 12:30 AM IST
മും​​​ബൈ: കേ​​​ര​​​ള​​​ത്തി​​​ലെ ബാ​​​ങ്കു​​​ക​​​ളി​​​ൽ എ​​​ൻ​​​ആ​​​ർ​​​എ നി​​​ക്ഷേ​​​പം ര​​​ണ്ടു ല​​​ക്ഷം കോ​​​ടി പി​​​ന്നി​​​ട്ടു . ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി- മാ​​​ർ​​​ച്ച് ത്രൈ​​​മാ​​​സത്തിലാണ് നി​​​ക്ഷേ​​​പം രണ്ടു ലക്ഷം കോടി കടന്നത്. ക്രൂ​​​ഡ് ഓ​​​യി​​​ൽ ഇ​​​ടി​​​വും ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സ്വ​​​ദേ​​​ശിവ​​​ത്ക​​​ര​​​ണ​​​വു​​​മടക്കമുള്ള പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ രൂ​​​ക്ഷ​​​മാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്പോ​​​ഴാ​​​ണ് നി​​​ക്ഷേ​​​പ​​​ത്തി​​​ലെ വ​​​ർ​​​ധ​​​ന​​​യെ​​​ന്ന​​​ത് ശ്ര​​​ദ്ധേ​​​യം. 2015 മാ​​​ർ​​​ച്ചി​​​ലാ​​​ണ് നി​​​ക്ഷേ​​​പം ഒ​​​രു ല​​​ക്ഷം കോ​​​ടി പി​​​ന്നി​​​ട്ട​​​ത്. 2019 ഡി​​​സം​​​ബ​​​ർ 31 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 1,99,781.27 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ആ​​​ർ​​​ഐ നി​​​ക്ഷേ​​​പം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.