സി​യാ​ൽ 120 കോ​ടി രൂ​പ ലാ​ഭ​വി​ഹി​തം ന​ൽ​കും
സി​യാ​ൽ 120 കോ​ടി രൂ​പ  ലാ​ഭ​വി​ഹി​തം ന​ൽ​കും
Friday, August 14, 2020 10:43 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള ക​​​മ്പ​​​നി(​​​സി​​​യാ​​​ൽ) ഈ ​​​വ​​​ർ​​​ഷം 120 കോ​​​ടി രൂ​​​പ ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ലാ​​​ഭ​​​വി​​​ഹി​​​ത​​​മാ​​​യി ന​​​ൽ​​​കും. 27 ശ​​​ത​​​മാ​​​നം ലാ​​​ഭ​​​വി​​​ഹി​​​തം കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​ണു ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

2003-04 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം മു​​​ത​​​ൽ കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള ക​​​മ്പ​​​നി തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ലാ​​​ഭ​​​വി​​​ഹി​​​തം ന​​​ൽ​​​കു​​​ന്നു​​​ണ്ട്.

2019-20 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ലാ​​​ഭ​​​വി​​​ഹി​​​തംകൂ​​​ടി ല​​​ഭി​​​ച്ചു​​​ക​​​ഴി​​​യു​​​മ്പോ​​​ൾ ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് നി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടു​​​ള്ള മൂ​​​ല​​​ധ​​​ന​​​ത്തി​​​ന്‍റെ 282 ശ​​​ത​​​മാ​​​നം ല​​​ഭ​​​വി​​​ഹി​​​ത​​​മാ​​​യി തി​​​രി​​​ച്ചു കി​​​ട്ടും.

ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ഇ​​​ത്ര​​​യും ലാ​​​ഭ​​​വി​​​ഹി​​​തം കൊ​​​ടു​​​ത്തി​​​ട്ടു​​​ള്ള ക​​​മ്പ​​​നി​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്തു​​​ത​​​ന്നെ അ​​​പൂ​​​ർ​​​വ​​​മാ​​​ണ്.

19500 ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ളാ​​​ണ് കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താവ​​​ള ക​​​മ്പ​​​നി​​ക്ക് ഉ​​​ള്ള​​​ത്.
ഏ​​​റ്റ​​​വും വ​​​ലി​​​യ ഓ​​​ഹ​​​രി ഉ​​​ട​​​മ​​​യാ​​​യ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് 34 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഈ ​​​വ​​​ർ​​​ഷം ലാ​​​ഭ​​​വി​​​ഹി​​​ത​​​മാ​​​യി ല​​​ഭി​​​ക്കു​​​ക.

കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്്‌ട്രവി​​​മാ​​​ന​​​ത്താ​​​വ​​​ള ക​​​മ്പ​​​നി​​​യു​​​ടെ അ​​​ഞ്ച് എ​​​ൻ​​​ആ​​​ർ​​​ഐ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് മൊ​​​ത്തം 30 കോ​​​ടി രൂ​​​പ ലാ​​​ഭ​​​വി​​​ഹി​​​ത​​​മാ​​​യി ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.