ക​യ​റ്റു​മ​തി-ഇ​റ​ക്കു​മ​തി ഇ​ടി​വ് തു​ട​രു​ന്നു
ക​യ​റ്റു​മ​തി-ഇ​റ​ക്കു​മ​തി  ഇ​ടി​വ് തു​ട​രു​ന്നു
Friday, August 14, 2020 10:43 PM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ ക​​​​യ​​​​റ്റു​​​​മ​​​​തി- ഇ​​​​റ​​​​ക്കു​​​​മ​​​​തി മേ​​​ഖ​​​ല​​​ക​​​ളി​​​ലെ മു​​​​ര​​​​ടി​​​​പ്പ് തു​​​​ട​​​​രു​​​​ന്നു. ജൂ​​​​ലൈ​​​​യി​​​​ൽ ക​​​​യ​​​​റ്റു​​​​മ​​​​തി 10.21 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​ഞ്ഞ് 2364 കോ​​​​ടി ഡോ​​​​ള​​​​ർ ആ​​​​യി. ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​​​ലെ ഇ​​​​ടി​​​​വ് 28.4 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. ഇ​​​​തോ​​​​ടെ ജൂ​​​​ലൈ​​​​യി​​​​ലെ വ്യാ​​​​പാ​​​​ര​​​​ക്ക​​​​മ്മി 483 കോ​​​​ടി ഡോ​​​​ള​​​​ർ ആ​​​​യി. ജൂ​​​​ണി​​​​ൽ 18 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി രാ​​​​ജ്യ​​​​ത്ത് വ്യാ​​​​പാ​​​​ര​​​​മി​​​​ച്ചം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.


അ​​​തേ​​​സ​​​മ​​​യം മു​​​ൻ​​​മാ​​​സ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് രാ​​​ജ്യ​​​ത്തെ വ്യാ​​​പാ​​​ര​​​രം​​​ഗം മെ​​​ച്ച​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 30 ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 16ന്‍റെ​​​​യും ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ൽ ജൂ​​​​ലൈ​​​​യി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​​​​യാ​​​ണു​​​ള്ള​​​ത്. എ​​​​ണ്ണ ഇ​​​​റ​​​​ക്കു​​​​മ​​​​തി 31.97 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ വി​​​​ല വ​​​​ർ​​​​ധ​​​​ന​​​​യ്ക്കി​​​​ടെ​​​​യി​​​​ലും സ്വ​​​​ർ​​​​ണ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​​​ൽ 4.17 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.