കേന്ദ്രസർക്കാരിന് ആർബിഐ വക `57,128 കോ​ടി
കേന്ദ്രസർക്കാരിന്  ആർബിഐ വക  `57,128 കോ​ടി
Friday, August 14, 2020 10:43 PM IST
മും​​​​ബൈ: കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് 57,128 കോ​​​​ടി രൂ​​​​പ ലാ​​​​ഭ​​​​വി​​​​ഹി​​​​ത​​​​മാ​​​​യി(2019-20) ന​​​​ൽ​​​​കു​​​​മെ​​​​ന്ന് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ(​​​​ആ​​​​ർ​​​​ബി​​​​എെ). ആ​​​​ക​​​​സ്മി​​​​ക ന​​​​ഷ്ട​​​​സാ​​​​ധ്യ​​​​താ വി​​​​ഹി​​​​തം (സി​​​​ആ​​​​ർ​​​​ബി) 5.5 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി നി​​​​ല​​​​നി​​​​ർ​​​​ത്തു​​​മെ​​​ന്നും ആ​​​ർ​​​ബി​​​ഐ അ​​​റി​​​യി​​​ച്ചു. ആ​​​​ർ​​​​ബി​​​​എെ ഗ​​​​വ​​​​ർ​​​​ണ​​​​ർ ശ​​​​ക്തി​​​കാ​​​​ന്ത ദാ​​​​സി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന കേ​​​ന്ദ്ര​​​ബോ​​​​ർ​​​​ഡ് യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച തീ​​​​രു​​​​മാ​​​​ന​​​​മെ​​​ടു​​​ത്ത​​​ത്.

ആ​​​​ർ​​​​ബി​​​ഐ​​​യി​​​ൽ​​​നി​​​​ന്നും മ​​​​റ്റു പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​മു​​​​ള്ള ലാ​​​​ഭ​​​​വി​​​​ഹി​​​​ത​​​​മാ​​​​യി 60,000 കോ​​​​ടി​ രൂ​​​പ കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ നേ​​​ര​​​ത്തെ ബ​​​​ജ​​​​റ്റി​​​​ൽ വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​താ​​​ണ്. കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് രാ​​​ജ്യ​​​ത്ത് നി​​​കു​​​തി വ​​​രു​​​മാ​​​നം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യു​​​ക​​​യും ധ​​​ന​​​ക്ക​​​മ്മി ബ​​​ജ​​​റ്റ് പ്ര​​​തീ​​​ക്ഷ​​​യു​​​ടെ 83.2 ശ​​​ത​​​മാ​​​ന​​​മാ​​​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.


ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം 1.76 ല​​​​ക്ഷം കോ​​​​ടി ​​​രൂ​​​പ​​​യാ​​​ണു ലാ​​​​ഭ​​​​വി​​​​ഹി​​​​ത​​​​മാ​​​​യി ആ​​​ർ​​​ബി​​​ഐ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു ന​​​​ൽ​​​​കി​​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.