അ​സൂ​സ് എ​ക്സ്‌​പേ​ര്‍​ട് സീ​രി​സ് പി​സി​ക​ള്‍ വി​പ​ണി​യി​ല്‍
Thursday, October 1, 2020 11:22 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ കം​​​പ്യൂ​​​ട്ട​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ അ​​​സൂ​​​സ് എ​​​ക്സ്‌​​​പേ​​​ര്‍​ട്ട് സീ​​​രി​​​സ് പി​​​സി​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ലാ​​​പ്‌​​​ടോ​​​പ്പു​​​ക​​​ള്‍, ഡെ​​​സ്‌​​​ക് ടോ​​​പ്പു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ 11 മോ​​​ഡ​​​ലു​​​ക​​​ളാ​​​ണ് അ​​​സൂ​​​സ് എ​​​ക്സ്‌​​​പേ​​​ര്‍​ട് സീ​​​രി​​​സി​​​ലു​​​ള്ള​​​ത്.വി​​​ന്‍​ഡോ​​​സ് 10 ഇ​​​ന്‍റ​​​ല്‍ പ്രോ​​​സ​​​സ​​​റു​​​ക​​​ളും വേ​​​രി​​​യ​​​ന്‍റു​​​ക​​​ളും ഇ​​​തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ണ്.1,02,228 മു​​​ത​​​ല്‍ 25,839 രൂ​​​പ വ​​​രെ​​​യാ​​​ണു വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.