അ​ഗ്രി-​ബി​സി​ന​സ് വര്‍​ച്വ​ല്‍ എ​ക്സ്പോ 15 മു​ത​ല്‍
Monday, October 12, 2020 10:42 PM IST
കൊ​​​ച്ചി: അ​​​ഗ്രി-​​​ബി​​​സി​​​ന​​​സ് എ​​​ക്സ്പോ വെ​​​ര്‍​ച്വ​​​ലാ​​​യി 15 മു​​​ത​​​ല്‍ 18 വ​​​രെ agriexpo.coevento.in എ​​​ന്ന സൈ​​​റ്റി​​​ല്‍ ന​​​ട​​​ക്കു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. കൃ​​​ഷി, പ​​​ക്ഷി​​മൃ​​​ഗ പ​​​രി​​​പാ​​​ല​​​നം, മ​​​ത്സ്യ​​​ക്കൃ​​​ഷി, ക്ഷീ​​​രോ​​​ത്പാ​​​ദ​​​നം, ഭ​​​ക്ഷ്യോ​​​ത്പ​​​ന്ന സം​​​സ്‌​​​ക​​​ര​​​ണം തുടങ്ങിയ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള 50-ലേ​​​റെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ക്സ്പോ​​​യി​​​ല്‍ അ​​​ണി​​​നി​​​ര​​​ക്കു​​​മെ​​​ന്നു ക്രൂ​​​സ് എ​​​ക്സ്പോ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജോ​​​സ​​​ഫ് കു​​​ര്യാ​​​ക്കോ​​​സ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.