മൃ​ഗസം​ര​ക്ഷ​ണത്തിനു സ​ഹാ​യ​വു​മാ​യി പ്രോ​വെ​റ്റ് അ​നി​മ​ല്‍ ഹെ​ല്‍​ത്ത്
Thursday, October 29, 2020 11:14 PM IST
കൊ​​​ച്ചി: മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ മേ​​​ഖ​​​ല​​​യി​​​ല്‍ ഒ​​​രു കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ സ​​​ഹാ​​​യ​​​ങ്ങ​​​ള്‍ ന​​​ല്‍​കി പ്ര​​​മു​​​ഖ വെ​​​റ്റ​​റി​​​ന​​​റി മ​​​രു​​​ന്നു​​​ക​​​ളു​​ടെ​​യും ഫീ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റു​​​ക​​​ളു​​​ടെ​​​യും ഉ​​​ത്പാ​​​ദ​​​ക​​​രാ​​​യ പ്രൊ​​​വെ​​​റ്റ് അ​​​നി​​​മ​​​ല്‍ ഹെ​​​ല്‍​ത്ത്.

ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ല്‍, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 31 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഫീ​​​ഡ് സ​​​പ്ലി​​മെ​​ന്‍റു​​​ക​​​ളും ഒ​​​രു കോ​​​ടി രൂ​​​പ​​​യു​​​ടെ വെ​​​റ്റ​​റി​​​ന​​​റി മ​​​രു​​​ന്നു​​​ക​​​ളും കേ​​​ര​​​ള ലൈ​​​വ് സ്റ്റോ​​​ക്ക് ഡെ​​​വ​​​ല​​​പ്പ്‌​​​മെ​​​ന്‍റ് ബോ​​​ര്‍​ഡി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ മൃ​​​ഗാ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ വ​​​ഴി ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്തു. പ്രോ​​​വെ​​​റ്റ് അ​​​നി​​​മ​​​ല്‍ ഹെ​​​ല്‍​ത്തി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ മി​​​ക​​​ച്ച​​​താ​​​ണെ​​​ന്നു മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ മ​​​ന്ത്രി കെ.​ ​​രാ​​​ജു അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ല്‍ 25 ഓ​​​ളം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ന​​​ല്‍​കു​​​മെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സി.​​​കെ. ​സ്റ്റീ​​​ഫ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.