മ​യ​മില്ലാതെ ധ​ന​ക്ക​മ്മി
മ​യ​മില്ലാതെ ധ​ന​ക്ക​മ്മി
Thursday, October 29, 2020 11:14 PM IST
മും​​​​ബൈ: ധ​​​​ന​​​​ക്ക​​​​മ്മി​​​​യു​​​​ടെ പി​​​​ടി​​​​വി​​​​ട്ട പോ​​ക്കു തു​​​​ട​​​​രു​​​​ന്നു. ന​​​​ട​​​​പ്പു​​​​ധ​​​​ന​​​​കാ​​​​ര്യ വ​​​​ർ​​​​ഷ​​​​ത്തെ ഏ​​​​പ്രി​​​​ൽ- സെ​​​​പ്റ്റം​​​​ബ​​​​ർ കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ ധ​​​​ന​​​​ക്ക​​​​മ്മി 9.1 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. വാ​ർ​ഷി​ക​ബ​ജ​റ്റ് പ്ര​തീ​ക്ഷ​യാ​യ 7.96 ല​ക്ഷം കോ​ടി രൂ​പ​യേ​ക്കാ​ൾ 15 ശ​ത​മാ​നം കൂ​ടി​യ​തു​ക​യാ​ണി​ത്. വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ വ​​​​ലി​​​​യ ഇ​​​​ടി​​​​വും കോ​​​​വി​​​​ഡ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടാ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ പ​​​​ണം മു​​​​ട​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​തു​​​​മാ​​​​ണു ധ​​​​ന​​​​ക്ക​​​​മ്മി പെ​​​​രു​​​​കാ​​​​ൻ കാ​​​​ര​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.