ദീ​പാ​വ​ലി പ്ര​മോ​ഷ​നു​മാ​യി ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ്
ദീ​പാ​വ​ലി പ്ര​മോ​ഷ​നു​മാ​യി ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ്
Friday, October 30, 2020 11:04 PM IST
തൃ​​​ശൂ​​​ർ: ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പി​​​ൽ ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ആ​​​ക​​​ർ​​​ഷ​​​ക പ്ര​​​മോ​​​ഷ​​​ൻ പ​​​രി​​​പാ​​​ടി​​​ക​​​ൾ. ദീ​​​പാ​​​വ​​​ലി പ്രൊ​​​മോ​​​ഷ​​​ൻ കാ​​​ല​​​യ​​​ള​​​വി​​​ൽ ഒ​​​രു​​​ല​​​ക്ഷം രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള ഓ​​​രോ ഡ​​​യ​​​മ​​​ണ്ട്, അ​​​ണ്‍​ക​​​ട്ട് ഡ​​​യ​​​മ​​​ണ്ട് ജ്വ​​​ല്ല​​​റി പ​​​ർ​​​ച്ചേ​​​സി​​​നൊ​​​പ്പ​​​വും ഒ​​​രു ഗ്രാം ​​​ഗോ​​​ൾ​​​ഡ് കോ​​​യി​​​നും ഒ​​​രു​​​ല​​​ക്ഷം രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള ഓ​​​രോ ഗോ​​​ൾ​​​ഡ് ജ്വ​​​ല്ല​​​റി പ​​​ർ​​​ച്ചേ​​​സി​​​നൊ​​​പ്പം ര​​​ണ്ടു​​​ഗ്രാം ഗോ​​​ൾ​​​ഡ് കോ​​​യി​​​നും സൗ​​​ജ​​​ന്യമെന്ന് ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.


എ​​​സ്ബി​​​ഐ കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്ക് അ​​​ഞ്ചു​​​ശ​​​ത​​​മാ​​​നം എ​​​ക്സ്ട്രാ കാ​​​ഷ്ബാ​​​ക്കും നേ​​​ടാം. ന​​​വം​​​ബ​​​ർ 15 വ​​​രെ​​​യാ​​​ണ് പ്ര​​​മോ​​​ഷ​​​ൻ കാ​​​ലാ​​​വ​​​ധി. പ്ര​​​ത്യേ​​​ക പ്രീ​​​ബു​​​ക്കിം​​​ഗ് സൗ​​​ക​​​ര്യ​​​വു​​​മു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.