മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് എം​എ​സ്‌സി​ഐ ഇ​ന്ത്യ ഡൊ​മ​സ്റ്റി​ക് സൂ​ചി​ക​യി​ൽ
Wednesday, November 11, 2020 10:46 PM IST
കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് ലി​​​മി​​​റ്റ​​​ഡി​​​നെ ഈ ​​മാ​​സം 30 മു​​​ത​​​ല്‍ എം​​​എ​​​സ്‌​​​സി​​​ഐ (മോ​​​ര്‍​ഗ​​​ന്‍ സ്റ്റാ​​​ന്‍​ലി കാ​​​പി​​​റ്റ​​​ല്‍ ഇ​​​ന്‍​ഡെ​​​ക്സ്) ഇ​​​ന്ത്യ ഡൊ​​​മ​​​സ്റ്റി​​​ക് സൂ​​​ചി​​​ക​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തും. എം​​​എ​​​സ്‌​​​സി​​​ഐ​​​യു​​​ടെ അ​​​ര്‍​ധ​​​വാ​​​ര്‍​ഷി​​​ക അ​​​വ​​​ലോ​​​ക​​​ന​​​ത്തി​​​ലാ​​​ണ് ഈ ​​തീ​​​രു​​​മാ​​​ന​​​മു​​ണ്ടാ​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.