സന്പത്തിൽ റോ​ഷ്നി നാ​ടാർ ഒന്നാമത്
സന്പത്തിൽ റോ​ഷ്നി നാ​ടാർ  ഒന്നാമത്
Thursday, December 3, 2020 10:48 PM IST
മും​​​​ബൈ: ഏ​​​​റ്റ​​​​വും സ​​​​ന്പ​​​​ന്ന​​​​യാ​​​​യ ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ എ​​​​ച്ച്സി​​​​എ​​​​ൽ സ്ഥാ​​​​പ​​​​ക​​​​ൻ ശി​​​​വ് നാ​​​​ടാ​​​​റി​​​​ന്‍റെ മ​​​​ക​​​​ളും എ​​​​ച്ച്സി​​​​എ​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​യു​​​​മാ​​​​യ റോ​​​​ഷ്നി നാ​​​​ടാ​​​​ർ മ​​​​ൽ​​​​ഹോ​​​​ത്ര.ഹു​​​​റൂ​​​​ണ്‍ ഇ​​​​ന്ത്യ​​​​യും കൊ​​​​ട്ട​​​​ക് വെ​​​​ൽ​​​​ത്തും സം​​​​യു​​​​ക്ത​​​​മാ​​​​യി ത​​യാ​​​​റാ​​​​ക്കി​​​​യ ഇ​​​​ന്ത്യ​​​​യി​​​​ലെ നൂ​​​​റു സ​​​​ന്പ​​​​ന്ന വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 2020 ലെ ​​​​പ​​ട്ടി​​ക​​യി​​​​ലാ​​​​ണ് റോ​​​​ഷ്നി നാ​​​​ടാ​​​​ർ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി​​​​യ​​​​ത്.

റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​രം 54,850 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ ആ​​​​സ്തി. 36,600 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ആ​​​​സ്തി​​​​യു​​​​മാ​​​​യി, ബ​​​​യോ​​​​കോ​​​​ണ്‍ മേ​​​​ധാ​​​​വി കി​​​​ര​​​​ണ്‍ മ​​​​ജും​​​​ദാ​​​​ർ ഷാ ​​​​ര​​​​ണ്ടാ​​​​മ​​​​തെ​​​​ത്തി. യു​​​​എ​​​​സ് വി ​​​​സാ​​​​ര​​​​ഥി ലീ​​​​ന ഗാ​​​​ന്ധി തി​​​​വാ​​​​രി​​​​യാ​​​​ണ്(21,340 കോ​​​​ടി ) പ​​​​ട്ടി​​​​ക​​​​യി​​​​ൽ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത്.


പ​​ട്ടി​​ക​​യി​​ലെ വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ ശ​​​​രാ​​​​ശ​​​​രി പ്രാ​​​​യം 53 വ​​​​യ​​​​സാ​​​​ണ്. മും​​​​ബൈ ആ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ അ​​​​തി​​​​സ​​​​ന്പ​​​​ന്ന​​​​ക​​​​ളു​​​​ള്ള ന​​​​ഗ​​​​രം-32.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.