റി​ന്യൂ ബൈ ​ഇ​ൻ​ഷ്വ​റ​ൻ​സ് ആ​യി​രം ജി​ല്ല​ക​ളി​ലേ​ക്ക്
Tuesday, January 5, 2021 12:15 AM IST
മും​​​ബൈ: ഡി​​​ജി​​​റ്റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് രം​​​ഗ​​​ത്തെ മു​​​ൻ​​​നി​​​ര​​​ക്കാ​​​രാ​​​യ റി​​​ന്യൂ ബൈ, ​​​സാ​​​ന്നി​​​ധ്യം ശ​​​ക്ത​​​മാ​​​ക്കും. ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ആ​​​യി​​​രം ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വ​​​ർ​​​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. നി​​​ല​​​വി​​​ൽ 600 ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ എ​​ണ്ണം 20 ല​​​ക്ഷ​​​ത്തി​​​ൽ​​​നി​​​ന്നു മു​​​പ്പ​​​തു കോ​​​ടി​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തും.

ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഡി​​​ജി​​​റ്റ​​​ലാ​​​യി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളെ​​​പ്പ​​​റ്റി ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കാ​​​ൻ ക​​​മ്പ​​​നി ര​​​ണ്ടു പ്ര​​​ചാ​​​ര​​​ണ ചി​​​ത്ര​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ ര​​​ണ്ടു ല​​​ഘു​​​ചി​​​ത്ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. യൂ​​​ട്യൂ​​​ബി​​​ൽ ഈ ​​​ചി​​​ത്ര​​​ങ്ങ​​​ൾ 30 കോ​​​ടി ജ​​​ന​​​ങ്ങ​​​ളാ​​​ണു വീ​​​ക്ഷി​​​ച്ച​​​ത്. ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ​​​പ്പ​​​റ്റി ഉ​​​പ​​​ഭോ​​​ക്താ​​​വി​​​നു ല​​​ളി​​​ത​​​മാ​​​യി മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ഇ​​​തു സ​​​ഹാ​​​യ​​​ക​​​മാ​​​ണെ​​​ന്നു റി​​​ന്യൂ ബൈ ​​​സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ബാ​​​ല​​​ച​​​ന്ദ്ര​​​ൻ ശേ​​​ഖ​​​ർ പ​​​റ​​​ഞ്ഞു. മോ​​​ട്ടോ​​​ർ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​മെ​​​ന്നു ക​​മ്പ​​​നി ചീ​​​ഫ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ ദേ​​​വേ​​​ഷ് ജോ​​​ഷി പ​​​റ​​​ഞ്ഞു. മു​​​പ്പ​​​ത്ത​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം ഇ​​​ൻ​​​ഷ​​​ഷ്വ​​​റ​​​ൻ​​​സ് പാ​​​ർ​​​ട്ണ​​​ർ​​​മാ​​​രാ​​​ണ് ക​​​മ്പ​​​നി​​​ക്കു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.