എയു ബാ​ങ്കും ഐ​സി​ഐ​സി​ഐ​യും കൈ​കോ​ര്‍​ക്കു​ന്നു
എയു ബാ​ങ്കും ഐ​സി​ഐ​സി​ഐ​യും കൈ​കോ​ര്‍​ക്കു​ന്നു
Wednesday, January 6, 2021 1:13 AM IST
കൊ​​​ച്ചി: ചെ​​​റു​​​കി​​​ട ധ​​​ന​​​കാ​​​ര്യ ബാ​​​ങ്കാ​​​യ എ​​യു സ്‌​​​മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്ക് (എ​​യു ബാ​​​ങ്ക്) സ്വ​​​കാ​​​ര്യ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി​​​യാ​​​യ ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ന്‍​ഷ്യ​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍​ഷ്വറ​​​ന്‍​സു​​​മാ​​​യി പ​​​ങ്കാ​​​ളി​​​ത്തം പ്ര​​​ഖ്യാ​​​പി​​​ച്ചു.ബാ​​​ങ്കി​​ന്‍റെ 18 ല​​​ക്ഷം ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍​ക്ക് ഐ​​​സി​​​ഐ​​​സി​​​ഐ പ്രൂ​​​ഡ​​​ന്‍​ഷല്‍ ലൈ​​​ഫി​​ന്‍റെ ഇ​​​ന്‍​ഷ്വ​​റ​​​ന്‍​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കും.


എ​​​യു ബാ​​​ങ്കി​​​ന് 13 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ര​​​ണ്ടു കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 700ല​​​ധി​​​കം ബാ​​​ങ്കിം​​​ഗ് ട​​​ച്ച് പോ​​​യി​​ന്‍റു​​​ക​​​ളു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.