സ്വര്‍ണവില വീണ്ടും 33,000 രൂപ കടന്നു
Thursday, April 1, 2021 10:43 PM IST
കൊച്ചി: വന്‍ ഇടിവുകള്‍ക്കുശേഷം സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്നലെ കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4,165 രൂപയും പവന് 33,320 രൂപയുമായി.