ഇഎന്ബിഎ പുരസ്കാരം എം.കെ. ആനന്ദിന്
Tuesday, April 6, 2021 11:40 PM IST
കൊച്ചി: ഇഎന്ബിഎയുടെ 2020ലെ ഏറ്റവും മികച്ച സിഇഒയ്ക്കുള്ള പുരസ്കാരത്തിന് ടൈംസ് നെറ്റ്വര്‍ക്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എം.കെ. ആനന്ദ് അര്‍ഹനായി. രാജ്യത്തെ ടിവി വാര്‍ത്താ മേഖലയിലെ മികവിനെ അംഗീകരിക്കുന്നതിനായി എക്സ്ചേഞ്ച് ഫോര്‍ മീഡിയ ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളുടെ 13-ാമത് പതിപ്പായിരുന്നു ഇത്തവണത്തേത്.