വി​ഷു​വി​നു കേരളത്തിൽ 100 കാ​റു​ക​ള്‍ വി​റ്റഴിച്ച് ഫോ​ക്‌​സ് വാ​ഗ​ണ്‍
വി​ഷു​വി​നു കേരളത്തിൽ  100  കാ​റു​ക​ള്‍ വി​റ്റഴിച്ച് ഫോ​ക്‌​സ് വാ​ഗ​ണ്‍
Tuesday, April 20, 2021 11:45 PM IST
കൊ​​​ച്ചി: വി​​​ഷു ഉ​​​ത്സ​​​വ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 100 കാ​​​റു​​​ക​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ വി​​​റ്റ​​​ഴി​​​ച്ച​​​താ​​​യി ഫോ​​​ക്‌​​​സ് വാ​​​ഗ​​​ണ്‍ ഇ​​​ന്ത്യ അ​​​റി​​​യി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ ഫോ​​​ക്‌​​​സ് വാ​​ഗ​​​ണി​​ന്‍റെ ഒ​​​ന്‍​പ​​​ത് ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍ വ​​​ഴി​​​യാ​​​ണു കാ​​​റു​​​ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ച​​​തെ​​​ന്നു ഫോ​​​ക്‌​​​സ് വാ​​​ഗ​​​ണ്‍ പാ​​​സ​​​ഞ്ച​​​ര്‍​കാ​​​ര്‍​സ് ഇ​​​ന്ത്യ​​​യു​​​ടെ ബ്രാ​​​ന്‍​ഡ് ഡ​​​യ​​​റ​​ക്ട​​​ര്‍ ആ​​​ശി​​​ഷ്ഗു​​​പ്ത പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.