വാ​ഹ​ന നി​രീ​ക്ഷ​ണ​ത്തി​ന് ‘ട്രാ​ക്ക് മാ​റ്റ്’, നി​യ​ന്ത്ര​ണം ഇ​ന്ത്യ​ൻ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ​ക്ക്
വാ​ഹ​ന നി​രീ​ക്ഷ​ണ​ത്തി​ന് ‘ട്രാ​ക്ക് മാ​റ്റ്’, നി​യ​ന്ത്ര​ണം ഇ​ന്ത്യ​ൻ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ​ക്ക്
Wednesday, April 21, 2021 10:24 PM IST
തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​ൻ ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു സ​​​ന്ദേ​​​ശം സ്വീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വാ​​​ഹ​​​ന നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​ന​​​മാ​​​യ ട്രാ​​​ക്ക് മാ​​​റ്റ് ഡി​​​വൈ​​​സ് വി​​​പ​​​ണി​​​യി​​​ലെ​​​ത്തി.

അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു സ​​​ന്ദേ​​​ശം സ്വീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് വി​​​പ​​​ണി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഈ​​​യി​​​ടെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ത്യ​​​ൻ ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു സ​​​ന്ദേ​​​ശം സ്വീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വേ​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു.


വാ​​​ഹ​​​ന​​​ത്തി​​​ലു​​​ള്ള ഇ​​​ന്ധ​​​ന​​​ത്തി​​​ന്‍റെ അ​​​ള​​​വ്, വാ​​​ഹ​​​നം മോ​​​ഷ്ടി​​​ച്ചാ​​​ൽ വി​​​വ​​​രം ല​​​ഭി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം, എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടോ തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ട്രാ​​​ക്ക് മാ​​​റ്റി​​​ലൂ​​​ടെ അ​​​റി​​​യാം.
കോ​​​ഴി​​​ക്കോ​​​ട്ടെ ചി​​​റ​​​മ്മ​​​ൽ ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വാ​​​ണ് (0495 2377562)കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ത​​​ര​​​ണ​​​ക്കാ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.