ജോ​യ്ആ​ലു​ക്കാ​സ് ര​ത്ന ക​ള​ക്‌​ഷ​ൻ​സി​ന് അ​വാ​ർ​ഡ്
ജോ​യ്ആ​ലു​ക്കാ​സ്  ര​ത്ന ക​ള​ക്‌​ഷ​ൻ​സി​ന്  അ​വാ​ർ​ഡ്
Tuesday, April 27, 2021 10:57 PM IST
തൃ​​​ശൂ​​​ർ: ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ര​​​ത്ന ക​​​ള​​​ക‌്ഷ​​​ൻ​​​സി​​​നു റീ​​​ട്ടെ​​​യി​​​ൽ ജ്വ​​​ല്ല​​​ർ വേ​​​ൾ​​​ഡ് 2021 - മി​​​ഡി​​​ൽ ഈ​​​സ്റ്റ് അ​​​വാ​​​ർ​​​ഡ്. ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് എ​​​ക്സ്ക്ലൂ​​​സി​​​വ് ക​​​ള​​​ക‌്ഷ​​​നു ല​​​ഭി​​​ച്ച മ​​​റ്റൊ​​​രു അം​​​ഗീ​​​കാ​​​ര​​​മാ​​​ണി​​​തെ​​​ന്നു ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ണ്‍ പോ​​​ൾ ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു. രാ​​​ജ്യാ​​​ന്ത​​​ര രൂ​​​പ​​​ക​​​ല്പ​​​ന​​​യി​​​ലു​​​ള്ള ഓ​​​രോ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​മെ​​​ന്നും ജോ​​​ണ്‍ പോ​​​ൾ ആ​​​ലു​​​ക്കാ​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.