വാ​ക്സി​ൻ ച​ല​ഞ്ച്: കെ​എ​സ്എ​ഫ്ഇ അ​ഞ്ചു​കോ​ടി ന​ല്കി
വാ​ക്സി​ൻ ച​ല​ഞ്ച്: കെ​എ​സ്എ​ഫ്ഇ  അ​ഞ്ചു​കോ​ടി ന​ല്കി
Wednesday, April 28, 2021 11:36 PM IST
തൃ​​​ശൂ​​​ർ: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കു കെ​​​എ​​​സ്എ​​​ഫ്ഇ അ​​​ഞ്ചു​​​കോ​​​ടി രൂ​​​പ സം​​​ഭാ​​​വ​​​ന ചെ​​​യ്തു.​ സം​​​സ്ഥാ​​​ന​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ വാ​​​ക്സി​​​ൻ സം​​​ഭ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് ഇ​​​ത്ര​​​യും തു​​​ക ന​​​ൽ​​​കി​​​യ​​​ത്.

കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യി​​​ൽ​​​നി​​​ന്നു കേ​​​ര​​​ളീ​​​യ​​​രെ ചെ​​​റു​​​ത്തു​​​ര​​​ക്ഷി​​​ക്കു​​​ന്ന യ​​​ജ്ഞ​​​ത്തി​​​ൽ കെ​​​എ​​​സ്എ​​​ഫ്ഇ​​​യു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തെ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​സം​​​ഭാ​​​വ​​​ന​​​യെ​​​ന്നു കെ​​​എ​​​സ്എ​​​ഫ്ഇ ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. പീ​​​ലി​​​പ്പോ​​​സ് തോ​​​മ​​​സ്, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​പി. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഇ​​​ന്ന​​​ല​​​ത്തെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ​​​എ​​​സ്എ​​​ഫ്ഇ​​​യു​​​ടെ സം​​​ഭാ​​​വ​​​ന കൈ​​​പ്പ​​​റ്റി​​​യ​​​താ​​​യി അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.