ചി​ല്ല​റ വി​ല​ക്ക​യ​റ്റ​ത്തി​ൽ നേ​രി​യ ശ​മ​നം
ചി​ല്ല​റ വി​ല​ക്ക​യ​റ്റ​ത്തി​ൽ നേ​രി​യ ശ​മ​നം
Wednesday, May 12, 2021 11:34 PM IST
മും​​ബൈ: ഉ​​പ​​ഭോ​​ക്തൃ വി​​ല​സൂ​​ചി​​ക (സി​​പി​​എെ) അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള ചി​​ല്ല​​റ വി​​ല​​ക്ക​​യ​​റ്റം ഏ​​പ്രി​​ലി​​ൽ 4.29 ശ​​ത​​മാ​​ന​​മാ​​യി. മാ​​ർ​​ച്ചി​​ൽ 5.2 ശ​​ത​​മാ​​നം വി​​ല​​ക്ക​​യ​​റ്റ​മു​​ണ്ടാ​​യി​​രു​​ന്ന സ്ഥാ​​ന​​ത്താ​​ണി​​ത്.
ഭ​​ക്ഷ്യോ​​ത്പ​​ന്ന വി​​ല​​യി​​ലു​​ണ്ടാ​​യ നേ​​രി​​യ കു​​റ​​വാ​​ണ് വി​​ല​​ക്ക​​യ​​റ്റം നേ​​രി​​യ നി​​ല​​യി​​ലൊ​​തു​​ക്കി​​യ​​ത്. 2.02 ശ​​ത​​മാ​​ന​​മാ​​ണ് ഏ​​പ്രി​​ലി​​ലെ ഭ​​ക്ഷ്യ വി​​ല​​ക്ക​​യ​​റ്റം.


മാ​​ർ​​ച്ചി​​ൽ ഇ​​ത് 4.87 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, ര​ണ്ടു മു​​ത​​ൽ ആ​റു ശ​​ത​​മാ​​നം വ​​രെ​​യാ​​ണ് ആ​​ർ​​ബി​​എ​​യെു​​ടെ അ​​നു​​വ​​ദ​​നീ​​യ വി​​ല​​ക്ക​​യ​​റ്റ നി​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.