ബഹുരാഷ്‌ട്ര ഐടി കന്പനികളുടെ നികുതി പിരിക്കാൻ ജി-7 രാജ്യങ്ങൾ തമ്മിൽ കരാർ
ബഹുരാഷ്‌ട്ര ഐടി കന്പനികളുടെ നികുതി പിരിക്കാൻ  ജി-7 രാജ്യങ്ങൾ തമ്മിൽ കരാർ
Sunday, June 6, 2021 12:39 AM IST
ല​​​​​​​ണ്ട​​​​​​​ൻ: ബ​​​​​​​ഹു​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര ഐ​​​​​​​ടി ക​​​​​​​ന്പ​​​​​​​നി​​​​​​​ക​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്നു സു​​​​​​​താ​​​​​​​ര്യ​​​​​​​മാ​​​​​​​യി കോ​​​​​​​ർ​​​​​​​പ​​​​​​​റേ​​​​​​​റ്റ് നി​​​​​​​കു​​​​​​​തി ശേ​​​​​​​ഖ​​​​​​​ര​​​​​​​ണം ന​​​​​​​ട​​​​​​​ത്താ​​​​​​​ൻ ജി-7 ​​​​​​​രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ൾ ക​​​​​​​രാ​​​​​​​ർ ഒ​​​​​​​പ്പി​​​​​​​ട്ടു. ല​​​​​​​ണ്ട​​​​​​​നി​​​​​​​ൽ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന ജി-7 ​​​​​​​രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഉ​​​​​​​ച്ച​​​​​​​കോ​​​​​​​ടി​​​​​​​യു​​​​​​​ടെ അ​​​​​​​വ​​​​​​​സാ​​​​​​​ന ദി​​​​​​​ന​​​​​​​ത്തി​​​​​​​ൽ ക​​​​​​​രാ​​​​​​​രി​​​​​​​ൽ ഒ​​​​​​​പ്പി​​​​​​​ട്ട​​​​​​​താ​​​​​​​യി ബ്രി​​​​​​ട്ടീ​​​​​​​ഷ് ധ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ഋ​​​​​​​ഷി സു​​​​​​​നാ​​​​​​​ക് പ​​​​​​​റ​​​​​​​ഞ്ഞു. ബ​​​​​​​ഹു​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര ഐ​​​​​​​ടി ക​​​​​​​ന്പ​​​​​​​നി​​​​​​​ക​​​​​​​ൾ സു​​​​​​​താ​​​​​​​ര്യ​​​​​​​മാ​​​​​​​യി കൃ​​​​​​​ത്യ​​​​​​​സ്ഥ​​​​​​​ല​​​​​​​ത്ത് നി​​​​​​​കു​​​​​​​തി ഒ​​​​​​​ടു​​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ണു പു​​​​​​​തി​​​​​​​യ ക​​​​​​​രാ​​​​​​​ർ എ​​​​​​​ന്നു ട്വി​​​​​​​റ്റ​​​​​​​റി​​​​​​​ൽ പോ​​​​​​​സ്റ്റ് ചെ​​​​​​​യ്ത വീ​​​​​​​ഡി​​​​​​​യോ സ​​​​​​​ന്ദേ​​​​​​​ശ​​​​​​​ത്തി​​​​​​​ൽ ഋ​​​​​​​ഷി സു​​​​​​​നാ​​​​​​​ക് പ​​​​​​​റ​​​​​​​ഞ്ഞു.


ആ​​​​​​ഗോ​​​​​​ള നി​​​​​​​കു​​​​​​​തി​​​​​​​യു​​​​​​​ടെ 15 ശ​​​​​​​ത​​​​​​​മാ​​​​​​​നം ക​​​​​​​ന്പ​​​​​​​നി​​​​​​​ക​​​​​​​ൾ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന രാ​​​​​​​ജ്യ​​​​​​​ത്ത് ഒ​​​​​​​ടു​​​​​​​ക്കാ​​​​​​​നാ​​​​​​​ണു പു​​​​​​തി​​​​​​യ ധാ​​​​​​ര​​​​​​ണ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.