ഇ- ഫയലിംഗ് പോർട്ടലിൽ സാങ്കേതിക പ്രശ്നങ്ങൾ: പരിഹാരം കാണണമെന്ന് ഇൻഫോസിസിനോട് നിർമല
ഇ- ഫയലിംഗ് പോർട്ടലിൽ സാങ്കേതിക പ്രശ്നങ്ങൾ: പരിഹാരം കാണണമെന്ന് ഇൻഫോസിസിനോട് നിർമല
Tuesday, June 8, 2021 11:51 PM IST
മും​ബൈ: പു​തി​യ ആ​ദാ​യ നി​കു​തി ഇ- ​ഫ​യ​ലിം​ഗ് പോ​ർ​ട്ടി​ലി​ന് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് ഇ​ൻ​ഫോ​സി​സ് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ-ഫ​യ​ലിം​ഗ് സം​വി​ധാ​ന​ത്തി​ന് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള​താ​യി നി​ര​വ​ധി ആ​ളു​ക​ൾ ട്വി​റ്റ​റി​ലൂ​ടെ പ​രാ​തി​യ​റി​യിച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ.

അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ ഇ​ൻ​ഫോ​സി​സ് ഇ​തു​വ​രെ ഒൗ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല.

കേ​ന്ദ്ര​ധ​ന​മ​ന്ത്രാ​ല​യ​ത്തി​നാ​യി ഇ​ൻ​ഫോ​സി​സ് ആ​ണ് പു​തി​യ ഇ- ​ഫ​യ​ലിം​ഗ് സം​വി​ധാ​നം ആ​വി​ഷ്ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ഇ​തി​ന്‍റെ ലോ​ഞ്ചിം​ഗ്.

ജി​എ​സ്ടി റി​ട്ടേ​ണു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ജി​എ​സ്ടി​എ​ന്നി​ന്‍റെ ഐ​ടി വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്യു​ന്ന​തും ഇ​ൻ​ഫോ​സി​സ് ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.