ജി​പി​എ​ഫ് വാ​ർ​ഷി​ക അ​ക്കൗ​ണ്ട്സ് സ്റ്റേ​റ്റ്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, June 11, 2021 11:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ഓ​​​ൾ ഇ​​​ന്ത്യാ സ​​​ർ​​​വീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും 2020-21 വ​​​ർ​​​ഷ​​​ത്തെ ജി​​​പി​​​എ​​​ഫ് വാ​​​ർ​​​ഷി​​​ക അ​​​ക്കൗ​​​ണ്ട്സ് സ്റ്റേ​​​റ്റ്മെ​​​ന്‍റ് http://ksemp. agker.cag.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ പി​​​ൻ ന​​​മ്പ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് വാ​​​ർ​​​ഷി​​​ക അ​​​ക്കൗ​​​ണ്ട്സ് സ്റ്റേ​​​റ്റ്മെ​​​ന്‍റ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. സം​​​ശ​​​യ​​​ദൂ​​​രീ​​​ക​​​ര​​​ണ​​​ത്തി​​​ന് 0471 2776698 എ​​​ന്ന ന​​​മ്പ​​​രി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാ​​​മെ​​​ന്ന് ഡെ​​​പ്യൂ​​​ട്ടി അ​​​ക്കൗ​​​ണ്ട്സ് ജ​​​ന​​​റ​​​ൽ (ഫ​​​ണ്ട്സ്) അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.