നി​പ്പോ​ണി​ന്‍റെ കി​ഡ്സ് പെ​യി​ന്‍റി​ന് എ​ന്‍​എ​ച്ച്എ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍
നി​പ്പോ​ണി​ന്‍റെ  കി​ഡ്സ് പെ​യി​ന്‍റി​ന്  എ​ന്‍​എ​ച്ച്എ  സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍
Tuesday, June 22, 2021 10:50 PM IST
കൊ​ച്ചി: ഏ​ഷ്യ​യി​ലെ പ്ര​മു​ഖ പെ​യി​ന്‍റ് നി​ര്‍​മാ​താ​ക്ക​ളാ​യ നി​പ്പോ​ണ്‍ പെ​യി​ന്‍റ് (ഇ​ന്ത്യ) പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് പു​റ​ത്തി​റ​ക്കി​യ കി​ഡ്സ് പെ​യി​ന്‍റി​ന് നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് അ​ക്കാ​ഡ​മി (എ​ന്‍​എ​ച്ച്എ) സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ചു.

2018 ല്‍ ​കി​ഡ്സ് പെ​യി​ന്‍റ് നി​ര്‍​മി​ക്കു​ന്ന​തി​ന് മു​ന്‍​പ് നി​പ്പോ​ണ്‍ പെ​യി​ന്‍റ് ആ​ര്‍ ആ​ന്‍​ഡ് ഡി ​വി​ഭാ​ഗം മൂ​ന്ന് ക​ണ്ടെ​ത്ത​ലു​ക​ള്‍ ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ഇ​ന്‍​ഡോ​ര്‍ പെ​യി​ന്‍റ് ആ​യ കി​ഡ്സ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. കൂ​ടു​ത​ല​റി​യാ​ന്‍: https://www.nipponpaint.co.in/products/nippon-paint-kidz-all-in-one-paint/
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.