അ​പ്ലൈ​ബോ​ര്‍​ഡി​ല്‍ 300 മി​ല്യ​ണ്‍ ഡോ​ള​ര്‍ നി​ക്ഷേ​പം
Thursday, June 24, 2021 11:03 PM IST
കൊ​​​ച്ചി: ആ​​​റു വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ 125ല​​​ധി​​​കം രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നാ​​​യി ര​​ണ്ടു ല​​​ക്ഷ​​​ത്തോ​​​ളം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് 1500ലേ​​​റെ വ​​​രു​​​ന്ന വി​​​ദേ​​​ശ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​നം ന​​​ല്‍​കി​​​യ പ്ര​​​മു​​​ഖ ആ​​​ഗോ​​​ള ഓ​​​ണ്‍​ലൈ​​​ന്‍ എ​​​ഡ്യു​​​ടെ​​​ക് പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ അ​​​പ്ലൈ​​​ബോ​​​ര്‍​ഡ്, സീ​​​രി​​​സ് ഡി ​​​ഫ​​​ണ്ടിം​​​ഗി​​​ലൂ​​​ടെ 300 മി​​​ല്യ​​​ണ്‍ ഡോ​​​ള​​​ര്‍ നി​​​ക്ഷേ​​​പം സ​​​മാ​​​ഹ​​​രി​​​ച്ചു.


യു​​​കെ, ഓ​​​സ്‌​​​ട്രേ​​​ലി​​​യ, യു​​​എ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ക​​​മ്പ​​​നി​​​യു​​​ടെ 1000ത്തി​​​ലേ​​​റെ വ​​​രു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രി​​​ല്‍ 25-30 ശ​​ത​​മാ​​ന​​വും ​ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ്. അ​​​ടു​​​ത്ത ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ ഇ​​​ത് ര​​​ണ്ടി​​​ര​​​ട്ടി​​​യാ​​​കു​​​മെ​​​ന്ന് അ​​​പ്ലൈ​​​ബോ​​​ര്‍​ഡി​​​ന്‍റെ ഇ​​​ന്ത്യാ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സ് ത​​​ല​​​വ​​​ൻ ക​​​രു​​​ണ്‍ ക​​​ണ്ടോ​​​യ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.