എ​സ്ബി​ഐ ജ​ന​റ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് ഐ​ഡി​എ​ഫ്സി​യു​മാ​യി കൈ​കോ​ർ​ക്കു​ന്നു
എ​സ്ബി​ഐ ജ​ന​റ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ്  ഐ​ഡി​എ​ഫ്സി​യു​മാ​യി കൈ​കോ​ർ​ക്കു​ന്നു
Thursday, June 24, 2021 11:03 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ജ​​​ന​​​റ​​​ല്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി​​​യാ​​​യ എ​​​സ്ബി​​​ഐ ജ​​​ന​​​റ​​​ല്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് നോ​​​ണ്‍​ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഐ​​​ഡി​​​എ​​​ഫ്സി ഫ​​​സ്റ്റ് ബാ​​​ങ്കു​​​മാ​​​യി കോ​​​ര്‍​പ​​​റേ​​​റ്റ് ഏ​​​ജ​​​ന്‍​സി ക​​​രാ​​​ര്‍ ഒ​​​പ്പു​​​വ​​​ച്ചു. സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​സ്ബി​​​ഐ ജ​​​ന​​​റ​​​ല്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സി​​​ന്‍റെ ആ​​​രോ​​​ഗ്യ, അ​​​പ​​​ക​​​ട, ഹോം, ​​​മോ​​​ട്ടോ​​​ര്‍, ട്രാ​​​വ​​​ല്‍ തു​​​ട​​​ങ്ങി​​​യ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഇ​​​നി വ​​​സ്തു, മ​​​റൈ​​​ന്‍, എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് തു​​​ട​​​ങ്ങി​​​യ വാ​​​ണി​​​ജ്യ​​​ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളോ​​​ടൊ​​​പ്പം ബാ​​​ങ്ക് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കു ല​​​ഭ്യ​​​മാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.