സി​പ്ല ശു​ചി​ത്വ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ല്‍
സി​പ്ല ശു​ചി​ത്വ ഉ​ത്പ​ന്ന​ങ്ങ​ള്‍  വി​പ​ണി​യി​ല്‍
Tuesday, July 13, 2021 12:20 AM IST
കൊ​​​ച്ചി: സി​​​പ്ല​​​യു​​​ടെ ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ വി​​​ഭാ​​​ഗ​​​മാ​​​യ സി​​​പ്ല ഹെ​​​ല്‍​ത്ത്, ശു​​​ചി​​​ത്വ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ശ്രേ​​​ണി​​​യാ​​​യ സി​​​പ് ഹാ​​​ന്‍​ഡ്സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഹാ​​​ന്‍​ഡ് വാ​​​ഷ്, സി​​​പ് ഹാ​​​ന്‍​ഡ്സ് പ്ല​​​സ് മി​​​സ്റ്റ് സ്‌​​​പ്രേ ഹാ​​​ന്‍​ഡ് സാ​​​നി​​​റ്റൈ​​​സ​​​ര്‍, സ്മാ​​​ര്‍​ട്ട് മി​​​സ്റ്റ് സ്‌​​​പ്രേ ഹാ​​​ന്‍​ഡ് സാ​​​നി​​​റ്റൈ​​​സ​​​ര്‍, സ്മാ​​​ര്‍​ട്ട് ജേം ​​​പ്രൊ​​​ട്ട​​​ക്ഷ​​​ന്‍ സോ​​​പ്പ്, ആ​​​ന്‍റി​​​സെ​​​പ്റ്റി​​​ക് ഹാ​​​ന്‍​ഡ് സാ​​​നി​​​റ്റൈ​​​സ​​​ര്‍, ഡി​​​സി​​​ന്‍​ഫെ​​​ക്റ്റ​​​ന്‍റ് സ്പ്രേ, ​​​ആ​​​ന്‍റി​​​സെ​​​പ്റ്റി​​​ക് ഡി​​​സി​​​ന്‍​ഫെ​​​ക്റ്റ​​​ന്‍റ് ലി​​​ക്വി​​​ഡ്, ജേം ​​​പ്രൊ​​​ട്ട​​​ക്ഷ​​​ന്‍ വൈ​​​പ്സ്, ക്ലോ​​​റോ​​​ഹെ​​​ക്സി​​​ഡൈ​​​ന്‍ ഗ്ലൂ​​​ക്കോ​​​ണൈ​​​റ്റ് ഹാ​​​ന്‍​ഡ് റ​​​ബ് തു​​​ട​​​ങ്ങി എ​​​ട്ടോ​​​ളം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ സി​​​പ് ഹാ​​​ന്‍​ഡ്സ് ശു​​​ചി​​​ത്വ​​​ശ്രേ​​​ണി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.