പു​തി​യ ഹാ​ൻ​ഡ് വാ​ഷ് പാ​യ്ക്കു​മാ​യി ഐ​ടി​സി സാ​വ്‌​ലോ​ൺ‍
പു​തി​യ ഹാ​ൻ​ഡ്  വാ​ഷ് പാ​യ്ക്കു​മാ​യി ഐ​ടി​സി സാ​വ്‌​ലോ​ൺ‍
Wednesday, July 28, 2021 12:38 AM IST
തൃ​​​ശൂ​​​ർ: ഐ​​​ടി​​​സി സാ​​​വ്‌​​​ലോ​​​ൺ‍ പു​​​തി​​​യ ഹാ​​​ൻ​​​ഡ് വാ​​​ഷ്, സാ​​​വ്‌​​​ലോ​​​ൺ‍​പി​​​ച്ച്കി​​​യാ​​​വോ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 22 ശ​​​ത​​​മാ​​​നം പ്ലാ​​​സ്റ്റി​​​ക് കു​​​റ​​​വു​​​ള്ള പു​​​തി​​​യ പി​​​ച്ച്കി​​​യാ​​​വോ ഹാ​​​ൻ​​​ഡ് വാ​​​ഷ് പു​​​ന​​​രു​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന പാ​​​യ്ക്കി​​​ലാ​​​ണ്. റീ​​​ഫി​​​ൽ ചെ​​​യ്യാം, കൊ​​​ണ്ടു​​​ന​​​ട​​​ക്കാ​​​നും സൗ​​​ക​​​ര്യ​​​പ്ര​​​ദം.


ഹാ​​​ൻ​​​ഡ് വാ​​​ഷ് പാ​​​യ്ക്കു​​​ക​​​ളി​​​ൽ കാ​​​ണാ​​​റു​​​ള്ള പ​​​ന്പ് പി​​​ച്ച്കി​​​യാ​​​വോ പാ​​​യ്ക്കി​​​ൽ ഉ​​​ണ്ടാ​​​വി​​​ല്ല. പി​​​ച്ച്കി​​​യാ​​​വോ എ​​​ന്നാ​​​ൽ പീ​​​ച്ചു​​​ക എ​​​ന്നാ​​​ണ​​​ർ​​​ത്ഥം. മൃ​​​ദു​​​വാ​​​യി ഒ​​​ന്നു ഞെ​​​ക്കി​​​യാ​​​ൽ മാ​​​ത്രം മ​​​തി. 70 മി​​​ല്ലി പാ​​​യ്ക്കി​​​നു വി​​​ല 15 രൂ​​​പ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.