കോ​വി​ഡ്: വൈ​റോ​ഗാ​ര്‍​ഡു​മാ​യി ബ​യോ​ക്‌​സി മെ​ഡി​കെ​യ​ര്‍
Thursday, August 5, 2021 10:08 PM IST
കൊ​​​ച്ചി: ഹോ​​​ട്ട​​​ലു​​​ക​​​ള്‍, ഹോ​​​സ്പി​​​റ്റ​​​ലു​​​ക​​​ള്‍, മാ​​​ളു​​​ക​​​ള്‍, ട്രെ​​​യി​​​നു​​​ക​​​ള്‍ തു​​​ട​​​ങ്ങി മ​​​നു​​​ഷ്യ സ​​​ഞ്ചാ​​​ര​​​മു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കോ​​​വി​​​ഡ് വൈ​​​റ​​​സി​​​നെ നി​​​ര്‍​വീ​​​ര്യ​​​മാ​​​ക്കു​​​വാ​​​ന്‍ സാ​​​ധി​​​ക്കു​​​ന്ന നൂ​​​ത​​​ന ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​യ വൈ​​​റോ​​​ഗാ​​​ര്‍​ഡ് വി​​​പ​​​ണി​​​യി​​​ല്‍.

പൂ​​​ന കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഇ​​​ന്‍​ഡോ​​​ടെ​​​ക് സൊ​​​ല്യൂ​​​ഷ്യ​​​ന്‍​സി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​ര്‍​മി​​​ച്ചി​​​രി​​​ക്കു​​​ന്ന വൈ​​​റോ​​​ഗാ​​​ര്‍​ഡ് കൊ​​​ച്ചി കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ബ​​​യോ​​​ക്‌​​​സി മെ​​​ഡി​​​കെ​​​യ​​​റാ​​​ണ് വി​​​പ​​​ണി​​​യി​​​ല്‍ എ​​​ത്തി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


ഐ​​​സി​​​എം​​​ആ​​​ര്‍, എ​​​ന്‍​ഐ​​​വി എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ടെ​​​സ്റ്റ് ചെ​​​യ്ത് അം​​​ഗീ​​​ക​​​രി​​​ച്ച സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് വൈ​​​റോ​​​ഗാ​​​ര്‍​ഡി​​​ന്‍റെ നി​​​ര്‍​മാ​​​ണ​​​മെ​​​ന്നു നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് https://www. bioxymedicare.com/
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.